സ​​ന്തോ​​ഷ് ട്രോ​​ഫി ഫു​​ട്‌​​ബോ​​ള്‍; ബം​​ഗാ​​ള്‍ തു​​ട​​ങ്ങി

സി​​ലാ​​പ​​ത്ത​​ര്‍ (ആ​​സാം): 79-ാമ​​ത് സ​​ന്തോ​​ഷ് ട്രോ​​ഫി ഫു​​ട്‌​​ബോ​​ള്‍ ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​നു നി​​ല​​വി​​ലെ ചാ​​മ്പ്യ​​ന്മാ​​രാ​​യ ബം​​ഗാ​​ളി​​ന്‍റെ വി​​ജ​​യാ​​രാ​​വ​​ത്തോ​​ടെ തു​​ട​​ക്കം. ഗ്രൂ​​പ്പ് എ​​യി​​ല്‍ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ല്‍ മ​​റു​​പ​​ടി​​യി​​ല്ലാ​​ത്ത നാ​​ല് ഗോ​​ളി​​ന് നാ​​ഗാ​​ലാ​​ന്‍​ഡി​​നെ​​യാ​​ണ് ബം​​ഗാ​​ള്‍ കീ​​ഴ​​ട​​ക്കി​​യ​​ത്.

എ ​​ഗ്രൂ​​പ്പി​​ലെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ല്‍ രാ​​ജ​​സ്ഥാ​​ന്‍ 3-2ന് ​​ഉ​​ത്ത​​രാ​​ഖ​​ണ്ഡി​​നെ കീ​​ഴ​​ട​​ക്കി. മ​​റ്റൊ​​രു മ​​ത്സ​​ര​​ത്തി​​ല്‍ ത​​മി​​ഴ്‌​​നാ​​ട് 1-0ന് ​​ആ​​തി​​ഥേ​​യ​​രാ​​യ ആ​​സാ​​മി​​നെ തോ​​ല്‍​പ്പി​​ച്ചു. കേ​​ര​​ളം ത​​ങ്ങ​​ളു​​ടെ ഫൈ​​ന​​ല്‍ റൗ​​ണ്ടി​​ലെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ല്‍ പ​​ഞ്ചാ​​ബി​​നെ നേ​​രി​​ടും.

Leave a Reply

Your email address will not be published. Required fields are marked *