ച​രി​ത്രം കു​റി​ക്കാ​ൻ സു​നേ​ത്ര പ​വാ​ർ; മ​ഹാ​രാ​ഷ്‌​ട്ര​യു​ടെ ആ​ദ്യ വ​നി​താ ഉ​പ​മു​ഖ്യ​മ​ന്ത്രി

മും​ബൈ: മ​ഹാ​രാ​ഷ്‌​ട്ര രാ​ഷ്‌ട്ര​യ​ത്തി​ൽ പു​തി​യൊ​രു അ​ധ്യാ​യം കു​റി​ച്ച് സു​നേ​ത്ര പ​വാ​ർ സം​സ്ഥാ​ന​ത്തി​ന്‍റെ ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​യി അ​ധി​കാ​ര​മേ​ൽ​ക്കും. മ​ഹാ​രാ​ഷ്‌​ട്ര​യു​ടെ ച​രി​ത്ര​ത്തി​ലെ ആ​ദ്യ വ​നി​താ ഉ​പ​മു​ഖ്യ​മ​ന്ത്രി എ​ന്ന ബ​ഹു​മ​തി​യോ​ടെ​യാ​ണ് സു​നേ​ത്ര പ​വാ​ർ പ​ദ​വി​യി​ലേ​റു​ന്ന​ത്. മും​ബൈ​യി​ലെ ലോ​ക് ഭ​വ​നി​ൽ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങു​ക​ൾ ന​ട​ക്കും.

ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച വി​മാ​നാ​പ​ക​ട​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട മു​തി​ർ​ന്ന എ​ൻ​സി​പി നേ​താ​വും ഉ​പ​മു​ഖ്യ​മ​ന്ത്രി​യു​മാ​യി​രു​ന്ന അ​ജി​ത് പ​വാ​റി​ന്‍റെ വി​യോ​ഗ​ത്തെ​ത്തു​ട​ർ​ന്നാ​ണ് ഈ ​നി​ർ​ണാ​യ​ക രാഷ്‌ട്രീ​യ നീ​ക്കം.

Leave a Reply

Your email address will not be published. Required fields are marked *