അഫ്ഗാനിലെ അവസാന സിനിമാ തിയേറ്ററും ഇടിച്ചുനിരത്തി താലിബാന്‍

അഫ്ഗാനിസ്ഥാന്റെ സാംസ്‌കാരിക പാരമ്പര്യത്തിന്റെ അവസാനത്തെ അടയാളങ്ങളിലൊന്നായ ചരിത്രപ്രസിദ്ധമായ സിനിമാ തിയേറ്ററും താലിബാന്‍ ഭരണകൂടം ഇടിച്ചുനിരത്തി. 1960 മുതല്‍ കാബൂളിന്റെ കലാ-സാംസ്‌കാരിക ജീവിതത്തിന്റെ ഹൃദയമിടിപ്പായിരുന്ന ഈ തിയേറ്റര്‍ നിന്നിരുന്ന ഭൂമിയില്‍ എട്ടു നിലകളുള്ള കൂറ്റന്‍ ഷോപ്പിങ് മാള്‍ നിര്‍മ്മിക്കാനാണ് താലിബാന്റെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *