വീ​ണ്ടെ​ടു​ത്ത് സു​ഡാൻ സ​ർ​ക്കാ​ർ

ഖാ​​​ർ​​​​ത്തും: ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ ഖാ​​​​ർ​​​​ത്തു​​​​മി​​​​ന്‍റെ നി​​​​യ​​​​ന്ത്ര​​​​ണം ഏ​​​​റ്റെ​​​​ടു​​​​ത്ത് സു​​​​ഡാ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ. പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി കാ​​​​മി​​​​ൽ ഇ​​​​ദ്രി​​​​സ് ആ​​​​ണ് ഇ​​​​ക്കാ​​​​ര്യം പ്ര​​​​ഖ്യാ​​​പി​​​​ച്ച​​​​ത്. 2026 സു​​​​ഡാ​​​​നെ സം​​​​ബ​​​​ന്ധി​​​​ച്ച് സ​​​​മാ​​​​ധാ​​​​ന സം​​​​വ​​​​ത്സ​​​​ര​​​​മാ​​​​യി​​​​രി​​​​ക്കു​​​​മെ​​​​ന്നു പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഇ​​​​ദ്രി​​​​സ് പ​​​​റ​​​​ഞ്ഞു.

സു​​​​ഡാ​​​​നി​​​​ൽ സം​​​​ഘ​​​​ർ​​​​ഷം പൊ​​​​ട്ടി​​​​പ്പു​​​​റ​​​​പ്പെ​​​​ട്ട 2013 ഏ​​​​പ്രി​​​​ൽ 15നു ​​​​ശേ​​​​ഷം കി​​​​ഴ​​​​ക്ക​​​​ൻ ന​​​​ഗ​​​​ര​​​​മാ​​​​യ പോ​​​​ർ​​​​ട്ട് സു​​​​ഡാ​​​​നി​​​​ൽ​​​​നി​​​​ന്നാ​​​​യി​​​​രു​​​​ന്നു സ​​​​ർ​​​​ക്കാ​​​​ർ ഭ​​​​ര​​​​ണം ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്ന​​​​ത്.
സു​​​​ഡാ​​​​നീ​​​​സ് സൈ​​​​ന്യ​​​​വും പാ​​​​രാ​​​​മി​​​​ലി​​​​ട്ട​​​​റി സേ​​​​ന​​​​യാ​​​​യ റാ​​​​പ്പി​​​​ഡ് സ​​​​പ്പോ​​​​ർ​​​​ട്ട് ഫോ​​​​ഴ്സ​​​​സും ത​​​​മ്മി​​​​ലു​​​​ള്ള സം​​​​ഘ​​​​ർ​​​​ഷ​​​​ത്തി​​​​ൽ ആ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​നു പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു.

Leave a Reply

Your email address will not be published. Required fields are marked *