ഇന്ത്യ-പാക് സംഘർഷം തീർത്തത് ഞങ്ങൾ; ട്രംപിന് പിന്നാലെ അവകാശവാദവുമായി ചൈന

ഇന്ത്യ-പാകിസ്താൻ സംഘർഷം ലഘൂകരിച്ചത് തങ്ങളുടെ മധ്യസ്ഥതയിലാണെന്ന് അവകാശപ്പെട്ട് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീ. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സമാനമായ അവകാശവാദം ഉന്നയിച്ചതിന് തൊട്ടുപിന്നാലെയാണ് ചൈനയും ക്രെഡിറ്റ് തേടി രംഗത്തെത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *