റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ മാം​സ​ഭ​ക്ഷ​ണ​ത്തി​നു വി​ല​ക്കേ​ർ​പ്പെ​ടു​ത്തി ഉ​ത്ത​ര​വ്

ഭു​​​​​വ​​​​​നേ​​​​​ശ്വ​​​​​ർ: റി​​​​​പ്പ​​​​​ബ്ലി​​​​​ക് ദി​​​​​ന​​​​​ത്തി​​​​​ൽ ഭ​​​​​ക്ഷ​​​​​ണ​​​​​സ്വാ​​​​​ത​​​​​ന്ത്ര്യം നി​​​​​ഷേ​​​​​ധി​​​​​ച്ച് വി​​​​​ചി​​​​​ത്ര ഉ​​​​​ത്ത​​​​​ര​​​​​വു​​​​​മാ​​​​​യി ഒ​​​​​ഡീ​​​​​ഷ​​​​​യി​​​​​ലെ കോ​​​​​രാ​​​​​പു​​​​​ട് ജി​​​​​ല്ലാ ക​​​​​ള​​​​​ക്‌​​​​​ട​​​​​ർ.

അ​​​​​ന്നേ​​​​​ദി​​​​​വ​​​​​സം ജി​​​​​ല്ല​​​​​യി​​​​​ൽ മാം​​​​​സം, ചി​​​​​ക്ക​​​​​ൻ, മ​​​​​ത്സ്യം, മു​​​​​ട്ട തു​​​​​ട​​​​​ങ്ങി​​​​​വ​​​​​യൊ​​​​​ന്നും വി​​​​​ൽ​​​​​ക്കാ​​​​​ൻ പാ​​​​​ടി​​​​​ല്ലെ​​​​​ന്ന് ജി​​​​​ല്ലാ​​​​​ ക​​​​​ള​​​​​ക്‌​​​​​ട​​​​​ർ മ​​​​​നോ​​​​​ജ് സ​​​​​ത്യ​​​​​വാ​​​​​ൻ മ​​​​​ഹാ​​​​​ജ​​​​​ൻ പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ ഉ​​​​ത്ത​​​​ര​​​​വി​​​​ൽ പ​​​​റ​​​​യു​​​​ന്നു.

ഉ​​​​​ത്ത​​​​​ര​​​​​വ് ക​​​​​ർ​​​​​ശ​​​​​ന​​​​​മാ​​​​​യി പാ​​​​​ലി​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ന്നു​​​​​ണ്ടെ​​​​​ന്ന് ഉ​​​​​റ​​​​​പ്പു​​​​​വ​​​​​രു​​​​​ത്താ​​​​​ൻ ത​​​​​ഹ​​​​​സി​​​​​ൽ​​​​​ദാ​​​​​ർ​​​​​മാ​​​​​ർ​​​​​ക്കും ബ്ലോ​​​​​ക്ക് ഡെ​​​​​വ​​​​​ല​​​​​പ്മെ​​​​​ന്‍റ് ഓ​​​​​ഫീ​​​​​സ​​​​​ർ​​​​​മാ​​​​​ർ​​​​​ക്കും എ​​​​​ക്സി​​​​​ക്യൂ​​​​​ട്ടീ​​​​​വ് ഓ​​​​​ഫീ​​​​​സ​​​​​ർ​​​​​മാ​​​​​ർ​​​​​ക്കും അ​​​​​ദ്ദേ​​​​​ഹം നി​​​​​ർ​​​​​ദേ​​​​​ശം ന​​​​​ൽ​​​​​കി​​​​​യി​​​​​ട്ടു​​​​​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *