മാർ ഡൊമിനിക് കൊക്കാട്ടിന് അന്ത്യാഞ്ജലി

ഗോ​​​ര​​​ഖ്പു​​​ർ: ഗോ​​​ര​​​ഖ്പു​​​ർ സീ​​​റോ മ​​​ല​​​ബാ​​​ർ രൂ​​​പ​​​ത​​​യു​​​ടെ പ്ര​​​ഥ​​​മ മെ​​​ത്രാ​​​ൻ ബി​​​ഷ​​​പ് മാ​​​ർ ഡൊ​​​മി​​​നി​​​ക് കൊ​​​ക്കാ​​​ട്ട് സി​​​എ​​​സ്ടി​​​ക്കു സ​​​ഭ​​​യു​​​ടെ അ​​​ന്ത്യാ​​​ഞ്ജ​​​ലി.

രൂ​​​പ​​​ത​​​യു​​​ടെ സെ​​​ന്‍റ് ജോ​​​സ​​​ഫ് ക​​​ത്തീ​​​ഡ്ര​​​ൽ ദേ​​​വാ​​​ല​​​യ​​​ത്തി​​​ൽ ന​​​ട​​​ന്ന മൃ​​​ത​​​സം​​​സ്കാ​​​ര ശു​​​ശ്രൂ​​​ഷ​​​ക​​​ളി​​​ൽ നി​​​ര​​​വ​​​ധി​​​പ്പേ​​​ർ പ​​​ങ്കെ​​​ടു​​​ത്തു. സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യു​​​ടെ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ൽ സം​​​സ്കാ​​​ര ശു​​​ശ്രൂ​​​ഷ​​​ക​​​ൾ​​​ക്ക് മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വം വ​​​ഹി​​​ച്ചു. ആ​​​ഗ്ര ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​റാ​​​ഫി മ​​​ഞ്ഞ​​​ളി വ​​​ച​​​ന​​​സ​​​ന്ദേ​​​ശം ന​​​ൽ​​​കി. വി​​​വി​​​ധ രൂ​​​പ​​​ത​​​ക​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള മെ​​​ത്രാ​​​ന്മാ​​​രും വൈ​​​ദി​​​ക​​​രും സ​​​ന്യാ​​​സി​​​നി​​​ക​​​ളും വി​​​ശ്വാ​​​സി​​​ക​​​ളും സം​​​സ്കാ​​​ര ശു​​​ശ്രൂ​​​ഷ​​​ക​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

1984 മു​​​ത​​​ൽ 2006 വ​​​രെ 22 വ​​​ർ​​​ഷ​​​ക്കാ​​​ലം ഗോ​​​ര​​​ഖ്പു​​​ർ രൂ​​​പ​​​ത​​​യു​​​ടെ മെ​​​ത്രാ​​​നാ​​​യി​​​രു​​​ന്നു മാ​​​ർ ഡോ​​​മി​​​നി​​​ക് കൊ​​​ക്കാ​​​ട്ട്.

Leave a Reply

Your email address will not be published. Required fields are marked *