പത്തുവർഷത്തെ കാത്തിരിപ്പിന് വിരാമം; സൗദി എയർലൈൻസ് കരിപ്പൂരിലേക്ക് തിരിച്ചെത്തി

മലബാറിലെ പ്രവാസികളുടെ ദീർഘകാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് സൗദി അറേബ്യയുടെ ദേശീയ വിമാനക്കമ്പനിയായ സൗദി എയർലൈൻസ് (സൗദിയ) കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സർവീസ് പുനരാരംഭിച്ചു. പത്തു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സൗദി എയർലൈൻസ് വീണ്ടും കരിപ്പൂരിൽ ലാൻഡ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *