ഛത്തീസ്ഗഡിൽ 51 മാവോയിസ്റ്റുകൾ കീഴടങ്ങി

ബി​​​ജാ​​​പു​​​ർ: ഛത്തീസ്ഗ​​​ഡി​​​ലെ ബ​​​സ്ത​​​ർ ഡി​​​വി​​​ഷ​​​നു​​​ കീ​​​ഴി​​​ലു​​​ള്ള ബി​​​ജാ​​​പു​​​ർ, സു​​​ക്മ ജി​​​ല്ല​​​ക​​​ളി​​​ൽ​​​നി​​​ന്നാ​​​യി 51 ന​​​ക്സ​​​ലു​​​ക​​​ൾ പോ​​​ലീ​​​സി​​​നു​​​ മു​​​ന്പാ​​​കെ കീ​​​ഴ​​​ട​​​ങ്ങി. കീ​​​ഴ​​​ട​​​ങ്ങി​​​യ​​​വ​​​രി​​​ൽ 34 പേ​​​ർ സ്ത്രീ​​​ക​​​ളാ​​​ണ്.

ത്രി​​​ദി​​​ന സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നാ​​​യി രാ​​​ഷ്‌​​​ട്ര​​​പ​​​തി ദ്രൗ​​​പ​​​ദി മു​​​ർ​​​മു​​​വും ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി അ​​​മി​​​ത് ഷാ​​​യും സം​​​സ്ഥാ​​​ന​​​ത്ത് എ​​​ത്താ​​​നി​​​രി​​​ക്കെ​​​യാ​​​ണു കീ​​​ഴ​​​ട​​​ങ്ങ​​​ൽ. ഇ​​​രു​​​പ​​​തു സ്ത്രീ​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ 30 പേ​​​ർ ബ​​​സ്ത​​​റി​​​ലും 14 സ്ത്രീ​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ 21 പേ​​​ർ ബി​​​ജാ​​​പു​​​രി​​​ലും കീ​​​ഴ​​​ട​​​ങ്ങി​​​യെ​​​ന്നു ബ​​​സ്ത​​​ർ റേ​​​ഞ്ച് ഐ​​​ജി സു​​​ന്ദ​​​ർ​​​ര​​​രാ​​​ജ് അ​​​റി‍യി​​​ച്ചു. സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ പ്ര​​​ഖ്യാ​​​പി​​​ച്ച പു​​​ന​​​ര​​​ധി​​​വാ​​​സ പാ​​​ക്കേ​​​ജി​​​ൽ ആ​​​കൃ​​​ഷ്ട​​​രാ​​​യാ​​​ണ് മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ളു​​​ടെ കീഴടങ്ങൽ.

Leave a Reply

Your email address will not be published. Required fields are marked *