തിരുവനന്തപുരം: വട്ടിയൂർക്കാവ് മണ്ഡലത്തിൽ രണ്ട് പുതിയ പ്രിയദർശിനി ബസ് സർവീസുകൾ കൂടി പ്രവർത്തനം ആരംഭിച്ചു. പേരൂർക്കട ഡിപ്പോയിൽ നിന്നും വികാസ് ഭവൻ ഡിപ്പോയിൽ നിന്നും ആരംഭിക്കുന്ന പുതിയ റൂട്ടുകളുടെ ഫ്ലാഗ് ഓഫ് കർമ്മം പേരൂർക്കട കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ വെച്ച് നടന്ന ചടങ്ങിൽ ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളിധരൻ നിർവഹിച്ചു
വട്ടിയൂർക്കാവിൽ രണ്ട് പുതിയ പ്രിയദർശിനി ബസ് കൂടി ; ഫ്ലാഗ് ഓഫ് മന്ത്രി കെ. മുരളിധരൻ നിർവഹിച്ചു

