പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ നവരാത്രി ഉത്സവം: സരസ്വതി മണ്ഡപത്തിൽ ഗ്രന്ഥങ്ങൾ പൂജ വെച്ചു

കോട്ടയം: കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രത്തിലെ നവരാത്രി ഉത്സവത്തോടനുബന്ധിച്ച് സരസ്വതി മണ്ഡപത്തിൽ ഗ്രന്ഥങ്ങളും പാഠപുസ്തകങ്ങളും പൂജ വെച്ചു. ഇന്നലെ വൈകുന്നേരമാണ് പൂജവെയ്പ് ചടങ്ങുകൾ നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *