ഇന്ത്യയിലേക്ക് പണമയക്കുന്നവർക്ക് ആകർഷകമായ ഓഫറുമായി വേൾഡ് റെമിറ്റ്; ആദ്യ ഇടപാടിൽ 20 ഡോളർ കിഴിവ്

ഇന്ത്യയിലേക്ക് പണമയക്കുന്ന പുതിയ ഉപഭോക്താക്കൾക്കായി പ്രത്യേക ആനുകൂല്യം പ്രഖ്യാപിച്ച് പ്രമുഖ അന്താരാഷ്ട്ര മണി ട്രാൻസ്ഫർ സേവനദാതാക്കളായ വേൾഡ് റെമിറ്റ് (WorldRemit). വേൾഡ് റെമിറ്റ് വഴി ആദ്യമായി പണമയക്കുന്നവർക്ക് INDIA20 എന്ന പ്രത്യേക പ്രൊമോ കോഡ് ഉപയോഗിച്ച് 20 ഡോളർ കിഴിവ് നേടാവുന്നതാണ്.

കുറഞ്ഞത് 40 ഡോളറെങ്കിലും അയക്കുന്ന ഇടപാടുകൾക്കാണ് ഈ ഓഫർ ബാധകമാകുക. വേൾഡ് റെമിറ്റിലൂടെ ആദ്യമായി പണമയക്കുന്നവർക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക. 2027 ഫെബ്രുവരി 23 വരെയാണ് ഓഫർ കാലാവധി. നിബന്ധനകൾക്ക് വിധേയമായ ഈ ഓഫറിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി worldremit.com എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

ഓസ്‌ട്രേലിയൻ വാർത്തകൾ പെട്ടന്ന് അറിയുവാൻ ഞങ്ങളുടെ വാട്സാപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകു
https://chat.whatsapp.com/DQGBuc175EG2KUS7yyIxhF

Leave a Reply

Your email address will not be published. Required fields are marked *