127 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ബുദ്ധന്റെ തിരുശേഷിപ്പുകള്‍ ഭാരതത്തിന്റെ മണ്ണില്‍ തിരിച്ചെത്തി; ചരിത്ര മുഹൂര്‍ത്തമെന്ന് പ്രധാനമന്ത്രി

1898-ല്‍ ഉത്തര്‍പ്രദേശിലെ പിപ്രഹ്വയില്‍ നിന്ന് ബ്രിട്ടീഷുകാര്‍ കടത്തിക്കൊണ്ടുപോയ ബുദ്ധന്റെ വിശുദ്ധ തിരുശേഷിപ്പുകള്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ച് കേന്ദ്രസര്‍ക്കാര്‍. ഡല്‍ഹിയിലെ റായ് പിത്തോറ സാംസ്‌കാരിക സമുച്ചയത്തില്‍ നടന്ന രാജ്യാന്തര പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വ്വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *