ഇരു രാജ്യങ്ങളുടെയും പങ്കാളിത്തത്തിന്റെ കരുത്ത് ഇവിടുത്തെ ഊർജ്ജസ്വലതയാണ്: ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ്

മെൽബൺ: മെൽബണിൽ സംഘടിപ്പിച്ച ഇന്ത്യൻ സമൂഹത്തിന്റെ പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെ, ഇന്ത്യ-ഓസ്‌ട്രേലിയ പങ്കാളിത്തത്തിന്റെ യഥാർത്ഥ കരുത്ത് ഇവിടെ അനുഭവപ്പെടുന്ന ഊർജ്ജസ്വലതയാണെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ്. ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെയും രാഷ്ട്രങ്ങളുടെയും പോസിറ്റിവിറ്റിയെയും പ്രതീക്ഷകളെയും മുന്നോട്ട് നയിക്കുന്നത് ഈ ആവേശവും ചടുലതയുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *