മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​യു​ടെ അ​ക​മ്പ​ടി വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു

പ​ത്ത​നം​തി​ട്ട: വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​യു​ടെ അ​ക​മ്പ​ടി വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. അ​ടൂ​ർ നെ​ല്ലി​മു​ക​ളി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​രെ അ​ടൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

കൊ​ല്ല​ത്ത് നി​ന്നും അ​ടൂ​രി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്നു വി​ദ്യാ​ഭ്യാ​സ മ​ന്ത്രി. മ​ന്ത്രി​യു​ടെ അ​ഡീ​ഷ​ണ​ൽ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യും മ​റ്റ് സ​ഹാ​യി​ക​ളും സ​ഞ്ച​രി​ച്ച ഇ​ന്നോ​വ കാ​ർ ഗു​ഡ്സ് ഓ​ട്ടോ​യി​ൽ ഇ​ടി​ക്കു​ക​യും ഈ ​വാ​ഹ​നം മ​റ്റൊ​രു കാ​റി​ൽ ഇ​ടി​ക്കു​ക​യു​മാ​യി​രു​ന്നു. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് വി​വ​രം.

Leave a Reply

Your email address will not be published. Required fields are marked *