മേ​ഘാ​ല​യ ഖ​നി സ്ഫോ​ട​നം: മ​രണം 27 ആ​യി

ഷി​​​​​ല്ലോം​​​​​ഗ്: മേ​​​​​ഘാ​​​​​ല​​​​​യ​​​​​യി​​​​​ലെ ഈ​​​​​സ്റ്റ് ജ​​​​​യ​​​​​ന്തി​​​​​യ ഹി​​​​​ൽ​​​​​സ് ജി​​​​​ല്ല​​​​​യി​​​​​ൽ അ​​​​​ന​​​​​ധി​​​​​കൃ​​​​​ത ക​​​​​ൽ​​​​​ക്ക​​​​​രി​​ ഖ​​​​​നി​​​​​യി​​​​​ലു​​​​​ണ്ടാ​​​​​യ സ്ഫോ​​​​​ട​​​​​ന​​​​​ത്തി​​​​​ൽ മ​​​​​രി​​​​​ച്ച​​​​​വ​​​​​രു​​​​​ടെ എ​​​​​ണ്ണം 27 ആ​​​​​യി. ര​​​​​ണ്ട് പേ​​​​​രു​​​​​ടെ മൃ​​​​​ത​​​​​ദേ​​​​​ഹം കൂ​​​​​ടി ക​​​​​ണ്ടെ​​​​​ടു​​​​​ത്തു.

ഖ​​​​​നി​​​​​യി​​​​​ൽ ഇ​​​നി​​​യും ആ​​​ളു​​​ക​​​ൾ കു​​​ടു​​​ങ്ങി​​​ക്കി​​​ട​​​ക്കു​​​ന്ന​​​താ​​​യാ​​​ണു സൂ​​​​​ച​​​​​ന. തെ​​​​​ര​​​​​ച്ചി​​​​​ൽ തു​​​​​ട​​​​​രു​​​​​ക​​​​​യാ​​​​​ണ്. അ​​​​​പ​​​​​ക​​​​​ട​​​​​വു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട് ര​​​​​ണ്ടു​​​​​പേ​​​രെ പോ​​​ലീ​​​സ് അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്തി​​​​​ട്ടു​​​​​ണ്ട്. വ്യാ​​​​​ഴാ​​​​​ഴ്ച​​​​​യാ​​​​​ണ് ഖ​​​​​നി​​​​​യി​​​​​ൽ ഡൈ​​​​​ന​​​​​മൈ​​​​​റ്റ് സ്ഫോ​​​​​ട​​​​​ന​​​​​ത്തി​​​​​നി​​​ടെ ദു​​​​​ര​​​​​ന്ത​​​​​മു​​​​​ണ്ടാ​​​​​യ​​​​​ത്.

Leave a Reply

Your email address will not be published. Required fields are marked *