മലയാളീ പത്രത്തിന്റെ പ്രിയപ്പെട്ട വായനക്കാരോട് ഖേദപൂർവ്വം തിരുത്ത്

മെൽബണിൽ സുരക്ഷാ ജീവനക്കാരൻ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ഇന്ന് പ്രസിദ്ധീകരിച്ച വാർത്തയിൽ വന്ന പിശകിൽ എഡിറ്റോറിയൽ ബോർഡ് ഖേദിക്കുന്നു. കൊല്ലപ്പെട്ട വ്യക്തി മലയാളി ആണെന്ന തരത്തിൽ വന്ന വിവരങ്ങൾ തെറ്റാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ പിശകിന് വായനക്കാരോട് ഞങ്ങൾ ആത്മാർത്ഥമായി ക്ഷമചോദിക്കുന്നു.

ചീഫ് എഡിറ്റർ

Leave a Reply

Your email address will not be published. Required fields are marked *