തൊടുപുഴ: സോക്കർ സ്കൂളിന്റെ അഭിമുഖ്യത്തിൽ അവധികാല ഫുട്ബോൾ ക്യാമ്പ് ആരംഭിച്ചു. ഏപ്രിൽ 1 മുതൽ മെയ് 31 വരെ രാവിലെ 7 മണി മുതൽ 9 മണി വരെയാണ് ക്യാമ്പ് നടത്തപ്പെടുന്നത്. 5 വയസ്സുമുതൽ 16 വയസ്സുവരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പരിശീലനത്തിൽ പങ്കെടുക്കാവുന്നതാണ്. മുൻ സന്തോഷ് ട്രോഫി താരം പി എ സലിംകുട്ടിയുടെ നേതൃത്വത്തിലാണ് അവധികാല പരിശീലനം നടക്കുന്നത്. വിവരങ്ങൾക്ക്:9447522815, 8606364223
സമ്മർ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ്

