ഐപിഎൽ: മുംബൈയ്ക്ക് ടോസ്; രാജസ്ഥാൻ ബാറ്റിംഗ്

മുംബൈ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ബൗളിംഗ് തിരഞ്ഞെടുക്കി. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ മൂന്നരയ്ക്കാണ് മത്സരം ആരംഭിച്ചത്.

മുംബൈ ഇന്ത്യൻസ് ടീമിൽ റയാൻ റിക്കിൾടൺ, നമൻ ധിർ, സൂര്യകുമാർ യാദവ്, തിലക് വർമ, നായകൻ ഹാർദിക് പാണ്ഡ്യ, വിൽ ജാക്ക്സ്, കോർബിൻ ബോഷ്, ദീപക് ചാഹർ, ശർദൂൽ ഠാക്കൂർ, എ.എം. ഗസൻഫർ, രഘു ശർമ എന്നിവർ ഉൾപ്പെട്ടു. രാജസ്ഥാൻ റോയൽസ് നിരയിൽ യശസ്വി ജയ്സ്വാൾ, വൈഭവ് സൂര്യവംശി, ധ്രുവ് ജൂറൽ, നായകൻ റിയാൻ പരാഗ്, ഡോണോവൻ ഫെരേര, ശുഭം ദുബെ, ദസുൻ ശനക, ജോഫ്ര ആർച്ചർ, നാന്ദ്രെ ബർഗർ, യഷ് രാജ് പഞ്ച, ബ്രിജേഷ് ശർമ എന്നിവർ ഇടം നേടി.

Leave a Reply

Your email address will not be published. Required fields are marked *