വൈയോങ് സെന്റ് ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് ദേവാലയത്തിന് പുതിയ ഭരണസമിതി (2026-2027)

വൈയോങ് (ഓസ്ട്രേലിയ): ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിലുള്ള വൈയോങ് സെന്റ് ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് ദേവാലയത്തിന്റെ 2026–2027 വർഷത്തേക്കുള്ള പുതിയ മാനേജിംഗ് കമ്മിറ്റിയെ തെരഞ്ഞെടുത്തു.

റവ. ഫാ. വർഗീസ് പോൾ വികാരിയായും പ്രസിഡന്റായും നയിക്കുന്ന പുതിയ ഭരണസമിതി ഭാരവാഹികൾ ഇവരാണ്:

  • വികാരി / പ്രസിഡന്റ്: റവ. ഫാ. വർഗീസ് പോൾ
  • ട്രസ്റ്റി: റോമിൻ റോയ്
  • സെക്രട്ടറി / പി.ആർ.ഒ.: എൽദോ സാക് പോൾ
  • വൈസ് പ്രസിഡന്റ് / ഭദ്രാസന പ്രതിനിധി: ജിതിൻ ജേക്കബ്
  • ജോയിന്റ് ട്രസ്റ്റി: എബിൻ ഏലിയാസ്
  • ജോയിന്റ് സെക്രട്ടറി: ജിനു ജോർജ്ജ്
  • ഇന്റേണൽ ഓഡിറ്റർ: ഉല്ലാസ് വിജയൻ

കമ്മിറ്റി അംഗങ്ങൾ: ജൂബിമോൻ ബേബി, ജോഷി വർഗീസ്, അരുൺ എറാലിയിൽ, ഡാർവിൻ വർഗീസ്.

വിവിധ പോഷക സംഘടനാ ഭാരവാഹികൾ:

  • സൺഡേ സ്കൂൾ: ബേസിൽ മാത്യു എച്ച്.എം., അനു പ്രീത്
  • വനിതാ സമാജം: ജോസിമോൾ ജോസഫ്
  • ചർച്ച് ക്വയർ: ടെൽസൺ എൽദോസ്, എലിസബത്ത് ബേസിൽ

Leave a Reply

Your email address will not be published. Required fields are marked *