ബ്രിസ്ബേന്‍: ബ്രിസ്ബേനിലെ മലയാളി കൂട്ടായ്മയായ കൈരളി ബ്രിസ്ബേന്റെ 2025-26 വര്‍ഷത്തെ ഭാരവാഹികളായി തോമസ് കാച്ചപ്പിള്ളി-പ്രസിഡന്റ്, ജിജോ കുമ്പിക്കല്‍ ജോര്‍ജ്-സെക്രട്ടറി, മഹേഷ് സ്കറിയ-ട്രഷറര്‍ എന്നിവരെ തിരഞ്ഞെടുത്തു.

മറ്റു ഭാരവാഹികളായി സിബിന് ജോസ്-വൈസ് പ്രസിഡന്റ്, അശ്വിനി പോള്‍-ജോയിന്റ് സെക്രട്ടറി, ഷിബു പോള്‍ തുരുത്തിയില്‍ -ജോയിന്റ് ട്രഷറര്‍, അരവിന്ദ് കെ എം-പിആര്‍ഒ, മാധവ് സുരേഷ് മേനോന്, ഡെയ്സി പാണ്ടിമറ്റം, മാത്യു പുന്നോലില്‍ ചാക്കോ, അബിന്‍ സാജന്, ഷിബു പൗലോസ്, ഡോറിന് ജോര്‍ജ്, ലാലി ചാക്കോ, ബ്രിജേഷ് ഫ്രാന്‍സിസ്-എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരെയും തിരഞ്ഞെടുത്തു.
കൂടുതല്‍ വിവരങ്ങള്‍ തോമസ് കാച്ചപ്പിള്ളി-0401977753, ജിജോ കുമ്പിക്കല്‍ ജോര്‍ജ് 0447798677, മഹേഷ് സ്കറിയ0404186469 എന്നീ നമ്പരുകളില്‍ നിന്ന് അറിയാം. emai: contact@kairalibrisbance.org

