ചേരാനല്ലൂർ വാഹനാപകടം; ജയബാലകൃഷ്ണന്റെ വസതിയിലെത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ അനുശോചനം അറിയിച്ചു

കൊച്ചി: ചേരാനല്ലൂരിൽ കാറിടിച്ച് മരിച്ച ജയബാലകൃഷ്ണന്റെ വസതിയിലെത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു. ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ മുഹമ്മദ് ഷിയാസ്, ടി.ജെ. വിനോദ് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. കുടുംബത്തിന് ആവശ്യമായ എല്ലാ പിന്തുണയും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി.

Leave a Reply

Your email address will not be published. Required fields are marked *