കരിമണ്ണൂർ: സെന്റ് ജോസഫ്സ് ഹയർ സെക്കന്ററി സ്കൂളിൻ്റെ നേതൃത്വത്തിൽ തൊടുപുഴ സോക്കർ സ്കൂളിന്റെ സഹകരണത്തോടെ ഒരുമാസം നീണ്ടുനിൽക്കുന്ന സമ്മർ. ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് ഇടുക്കി ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡണ്ട് പി എ സലിംകുട്ടി ഉൽഘാടനം നിർവഹിച്ചു സ്കൂൾ സെൻറ് ജോസഫ് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സജി മാത്യു അധ്യക്ഷനായിരുന്നു കായിക അധ്യാപകൻ ആൽവിൻ ജോസ് സ്വാഗതവും പരിശീലകൻ അനന്ദു ജോസഫ് നന്ദിയും പറഞ്ഞു . ഒരുമാസം നീണ്ടുനിൽക്കുന്ന. ഫുട്ബോൾ കോച്ചിംഗ് ക്യാമ്പിലേക്ക് ഇനിയും കുട്ടികൾക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതാണ്


