ദസൈൻ, ദസറ ആഘോഷങ്ങൾ: ആശംസകൾ നേർന്ന് വിക്ടോറിയൻ ലിബറൽ നേതാവ് ജെസ് വിൽസൺ

മെൽബൺ: ദസൈൻ, ദസറ ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ ഏവർക്കും ആശംസകൾ നേർന്ന് വിക്ടോറിയൻ ലിബറൽ നേതാവ് ജെസ് വിൽസൺ എം.പി. തിന്മയ്ക്ക് മേൽ നന്മ നേടിയ വിജയത്തിന്റെയും കുടുംബങ്ങൾ ഒത്തുചേരുന്നതിന്റെ സന്തോഷത്തിന്റെയും പ്രതീകമാണ് ഈ ആഘോഷങ്ങളെന്ന് അവർ സന്ദേശത്തിൽ വ്യക്തമാക്കി. ആഘോഷങ്ങളിൽ പങ്കുചേരുന്ന എല്ലാവർക്കും സന്തോഷവും ഐശ്വര്യവും നിറഞ്ഞ ദസൈൻ, ദസറ ആശംസകൾ നേരുന്നതായും അവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *