ഗാന്ധിനഗറിൽ 1,024 കോടി രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ഗാന്ധിനഗർ: ഗുജറാത്ത് സന്ദർശനത്തിനിടെ ഗാന്ധിനഗറിൽ 1,024 കോടി രൂപ ചെലവ് വരുന്ന 27 വികസന പദ്ധതികളുടെ ഉദ്ഘാടനം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിർവ്വഹിച്ചു.

തിരക്കേറിയ സർഖേജ്-ഗാന്ധിനഗർ ഹൈവേയിലെ പ്രധാന ഫ്ലൈഓവർ, ജോധ്പൂർ നോളജ് ഹബ്, ഗോതയിലെ അർബൻ ഹെൽത്ത് സെന്റർ എന്നിവയ്‌ക്കൊപ്പം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങൾക്കായുള്ള പാർപ്പിട നിർമ്മാണ പദ്ധതികളും ഉദ്ഘാടനം ചെയ്ത പദ്ധതികളിൽ ഉൾപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *