തൊടുപുഴ: അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഇടുക്കി എംഎൽഎയുമായ ജോസ് കുറ്റിയാനിക്ക് മുഖ്യമന്ത്രി വി.ഡി. സതീശൻ അന്ത്യോപചാരം അർപ്പിച്ചു. തൊടുപുഴയിലെ വസതിയിൽ ഒരുക്കിയ പൊതുദർശനത്തിൽ നേരിട്ടെത്തിയാണ് അദ്ദേഹം ആദരാഞ്ജലികൾ അർപ്പിച്ചത്
മുൻ എംഎൽഎ ജോസ് കുറ്റിയാനിക്ക് മുഖ്യമന്ത്രി വി.ഡി. സതീശൻ അന്ത്യോപചാരം അർപ്പിച്ചു

