കർണാടകയിൽ വാഹനാപകടം: കാറിന്റെ ടയർ പൊട്ടിത്തെറിച്ച് ബസ്സുമായി കൂട്ടിയിടിച്ചു; ഒൻപത് മരണം

യാദ്ഗിർ: കർണാടകയിലെ യാദ്ഗിർ ജില്ലയിൽ ഒരേ കുടുംബത്തിലെ ഒൻപത് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ പ്രാഥമിക വിവരങ്ങൾ പുറത്തുവന്നു. അമിതവേഗതയിലായിരുന്ന കാറിന്റെ ടയർ പൊട്ടിത്തെറിച്ചതിനെത്തുടർന്ന് നിയന്ത്രണം വിട്ട് എതിരെ വന്ന സ്വകാര്യ ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു.

കാ​ര്‍ യാ​ത്ര​ക്കാ​രാ​യ കൃ​ഷ്ണ നാ​യി​ക്, ഭാ​ര്യ അ​ന​ന്ത ക​ല, ശ​ര​ണ​പ്പ, ഭാ​ര്യ നി​സ​ര്‍​ഗ, മ​ക്ക​ളാ​യ സി​ദ്ധാ​ര്‍​ഥ്, അ​ധ്‌​വി​ക്, ശ്ര​നി​ഥി എ​ന്നി​വ​രും ബ​ന്ധു, ശ​ശി​ക​ല, മ​ക​ന്‍ ന​ന്ദ​ന്‍ എ​ന്നി​വ​രു​മാ​ണു മ​രി​ച്ച​ത്മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി യാദ്ഗിർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *